Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർ ഈ വിഡിയോ കാണൂ

kangana

മാലിന്യ നിർമാർജനത്തിന്റെ അവബോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സ്വച്ഛ് ഭാരത് പദ്ധതിയിൽ ഭാഗമായി കങ്കണയും അമിതാഭും. രസകരമായ ഒരു വിഡിയോ ആണ് ഇതിനായി ഇവർ തയ്യാറാക്കിയത്.

#DontLetHerGo - Kangana Ranaut, Amitabh Bachchan & more Bollywood comes together for 'Swachh Bharat

വൃത്തി ദൈവീകമാണെന്ന് ഈ വിഡിയോയിലൂടെ ഉള്ള സന്ദേശം. മാലിന്യം വലിച്ചെറിയുമ്പോള്‍ ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവി അവരുടെ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്നതാണ് ആശയം. കങ്കണ ലക്ഷ്മി ദേവിയായാണ് അഭിനയിക്കുന്നത്. വഇഷ കോപ്പികർ, രവി കിസ്സൻ, ഓംകാർ കപൂർ തുടങ്ങിയ താരങ്ങളും പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്.
 

Your Rating: