Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയ്ക്ക് പണി; സുൽത്താൻ ടീസർ കോപ്പിയടി

anushka-sulthan

ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മയുടെ 28ാം പിറന്നാള്‍ ആയിരുന്നു മെയ് ഒന്നിന്. ഇതേദിവസം പിറന്നാൾ സമ്മാനമായി സുൽത്താന്റെ രണ്ടാമത്തെ ടീസര്‍ അണിയറപ്രവർത്തകർ പുറത്തിറക്കി.

Sultan Teaser 2 | Introducing Aarfa | Salman Khan | Anushka Sharma | EID 2016

അറഫയെന്ന ഗുസ്തിക്കാരിയായാണ് അനുഷ്ക ചിത്രത്തിൽ എത്തുന്നത്. ഗെറ്റപ്പിൽ മാത്രമല്ല സംഭാഷണത്തിലും വേറിട്ട ശൈലിയാണ് അനുഷ്ക എത്തുന്നത്. ഹരിയാനയിലെ ഉള്‍പ്രദേശങ്ങളിലെ ഹരിയവാനി എന്ന ഭാഷയിലാണ് അനുഷ്ക സംസാരിക്കുന്നത്. ടീസറിൽ ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുകയായിരുന്നു.

JSW Steel- Will of Steel- Geeta Phogat's story

എന്നാൽ ഈ ടീസർ കോപ്പിയാണെന്നാണ് ചിലരുടെ കണ്ടെത്തൽ. ജ‌‌െഎസ്ഡബ്ലൂ സ്റ്റീൽ പരസ്യത്തിന് വേണ്ടി ഗുസ്തിക്കാരിയായ ഗീത അഭിനയിച്ച പരസ്യം അതേപടി പകർത്തിയിരിക്കുന്നുവെന്നാണ് ആരോപണം.  

Your Rating: