Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി സോഫിയ ഹയാത്ത് സന്യാസിനിയായി

sofia

നടിയും മോഡലുമായ സോഫിയ ഹയാത്ത് ഇനി മാറ്റത്തിന്റെ പാതയിൽ. ഇനി സന്യാസജീവിതനെന്ന് നടി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. മദര്‍ സോഫിയ എന്ന പേരിലായിരിക്കും താന്‍ ഇനി അറിയപ്പെടുകയെന്നും നടി പറയുന്നു.

വീണ മാലിക്കും പൂനം പാണ്ഡെയും സഞ്ചരിച്ച വഴികളിലൂടെയാണ് തന്റെയും സഞ്ചാരമെന്ന് കാണിക്കുന്നതായിരുന്നു ബ്രിട്ടീഷ് വംശയയായ സോഫിയയുടെ ജീവിതരീതി. ബോളിവുഡ് നടിയും മോഡലുമൊക്കെയാണെങ്കിലും അമിത ശരീര പ്രദര്‍ശനത്തിന്റെ പേരിലാണ് സോഫിയ ആരാധകരെ ഉണ്ടാക്കിയത്. ബിഗ് ബോസ് പരിപാടിയിലും സോഫിയയുടെ സാന്നിധ്യമുണ്ടായിരുന്നു. 

Your Rating: