Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നാലും നർഗീസെ....

nargis-fakhri2

താരങ്ങളുടെ ഹണിമൂണിന്റെയും വിനോദയാത്രകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുക പതിവാണ്. എന്നാൽ നടി നർഗീസ് ഫക്രിയുടെ ചൂടൻ ചിത്രങ്ങൾ അക്ഷരാർത്ഥത്തിൽ ബോളിവുഡിനെ ഞെട്ടിച്ചു കളഞ്ഞു.

nargis-fakhri1

ഗ്രീക്കിൽ അവധിക്കാലം ആഘോഷിക്കുന്ന നർഗീസ് ബിക്കിനിയിൽ പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണിതെല്ലാം. ബീച്ചിന്റെ ദൃശ്യഭംഗിയിൽ ബിക്കിനി ധരിച്ച് നർഗീസ് നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. എന്നാലും എന്റെ നർഗീസെ ഇതിത്തിരി കടുത്തു പോയില്ലേ എന്ന് ആരാധകർ വരെ ചോദിക്കുന്നു. 

nargis-fakhri

റോക്ക്സ്റ്റാർ എന്ന ചിത്രത്തിൽ രൺബീർ കപൂറിന്റെ നായികയായാണു നർഗീസ് വെള്ളിത്തിരയിലെത്തുന്നത്. റിതേഷ് ദേശ്മുഖിന്റെ നായികയായി ബഞ്ചോ എന്ന ചിത്രത്തിലാണു നർഗീസ് അടുത്തതായി അഭിനയിക്കുന്നത്. 

Your Rating: