Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണിയുടെ വൺനൈറ്റ് സ്റ്റാൻഡ് ട്രെയില‍ർ

sunny

ബോളിവുഡിന്റെ ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ പുതിയ ചിത്രം വൺനൈറ്റ് സ്റ്റാൻഡ് ട്രെയില‍ർ പുറത്തിറങ്ങി. സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ തനൂജ് വിര്‍വാനിയാണ് നായകന്‍.

One Night Stand Official Trailer | Sunny Leone, Tanuj Virwani | T-Series

ജാസ്മിന്‍ മോസസ് ഡിസൂസയാണ് സംവിധാനം. ഏപ്രില്‍ 22ന് ചിത്രം തിയറ്ററുകളിലെത്തും.

Your Rating: