Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിനീതിയുടെ സെക്സി ഫോട്ടോഷൂട്ട്

parineeti-photoshoot

ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര ക്യൂട്ട് ഇമേജില്‍ നിന്ന് ഹോട്ട് ഇമേജിലേക്കുള്ള പാതയിലാണെന്ന് തോന്നുന്നു. അല്‍പ്പം തടിച്ച ശരീരമാണ് പരിനീതിയുടേത്. അതുകൊണ്ടു തന്നെ ഒരുഫോട്ടോഷൂട്ട് ആകുന്പോള്‍ കുറച്ച് മെലിയേണ്ടേ, അതും ഹോട്ട് ഫോട്ടോഷൂട്ട്.

parineeti-photoshoot-img

താരത്തിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തരംഗമാകുകയാണ്. താരം തന്നെയാണ് സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്. പരിനീതി മെലിഞ്ഞ് അതിസുന്ദരിയായി മാറിയിരിക്കുന്നു.

parineeti-still

എന്നാല്‍ ബോളിവുഡില്‍ പിടിച്ച് നില്‍ക്കാനുള്ള തന്ത്രമാണ് ഈ സെക്സി ഫോട്ടോഷൂട്ടിന് പിന്നിലെന്നാണ് അസൂയക്കാര്‍ പറയുന്നത്. എന്തായാലും ബോളിവുഡില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഈ യുവനടി.