Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരരെ ഒരുമിച്ച് കൊന്നൊടുക്കണം: അക്ഷയ് കുമാർ

akshay

ഭീകരാക്രമണങ്ങളിൽ പട്ടാളക്കാർ മരണപ്പെടുന്നത് തീര്‍ത്തും ദൗർഭാഗ്യകരമാണെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ പറഞ്ഞു. ഒരു ഭീകരനെപ്പോലും രക്ഷപ്പെടാൻ അനുവദിക്കാതെ എല്ലാറ്റിനെയും നശിപ്പിക്കണം. അക്ഷയ് പറഞ്ഞു. പുതിയ ചിത്രമായ എയർലിഫ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാനൊരിക്കലും യഥാർഥ ഹീറോ അല്ല, എന്നാൽ സിനികളായ ബേബി, ഗബ്ബർ, ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ പട്ടാളക്കാരുടെ ജീവിതത്തെപ്പറ്റി ആളുകൾക്ക് കാണിച്ചുകൊടുക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. അക്ഷയ് പറയുന്നു.

എന്താണ് ഇതിന്റെ പ്രതിവിധിയെന്ന് അറിയില്ല. അവർ നമ്മുടെ രാജ്യത്ത് നുഴഞ്ഞു കയറി നമ്മുടെ തന്നെ പട്ടാളക്കാരെ കൊല്ലുന്നു. ഇവരെ നമുക്കൊരുമിച്ച് കൊന്നൊടുക്കണം. അക്ഷയ് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.