Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയിലെ 145 തെറ്റുകൾ; വിഡിയോ

bahubali-mistake

ബോളിവുഡിന് അല്ലെങ്കിലും ബാഹുബലിയോട് അൽപം അസൂയ കൂടുതലാണ്. ബോളിവുഡിലെ സകലസിനിമകളുടെയും റെക്കോർഡുകൾ തകർത്തായിരുന്നു തെലുങ്ക് സിനിമയായ ബാഹുബലിയുടെ മുന്നേറ്റം.

Plenty Wrong With Bahubali | 145 Mistakes | Bollywood Sins

തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ മൊഴിമാറ്റി പുറത്തിറങ്ങിയ ചിത്രം എല്ലാ ഭാഷകളിലും വിജയമായി മാറി. ഇപ്പോഴിതാ സിനിമയെ കീറിമുറിച്ച് ബോളിവുഡ് ടീം രംഗത്തെത്തിയിരിക്കുന്നു. ചിത്രത്തിലെ 145 തെറ്റുകളാണ് ഇവർ 15 മിനിട്ട് വിഡിയോയിലൂടെ വിവരിക്കുന്നത്.

ഇതിന് മുൻപും ബാഹുബലിയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി ബോളിവുഡിലെ ചില പ്രമോഷണൽ ടീം ഇത്തരം വിഡിയോയുമായി രംഗത്തെത്തിയിരുന്നു.

Your Rating: