Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർക്ക് സെക്സി വിഡിയോയുമായി പൂനം

poonam' പൂനം പാണ്ഡെ

വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് പൂനം പാണ്ഡെ. ഈയിടെയായി താരത്തെ കാണാനുമില്ലായിരുന്നു. എന്നാൽ ക്രിസ്മസിന് ആരാധകര്‍ക്ക്‌ ഒരു ചൂടന്‍ സമ്മാനമവുമായി എത്തുകയാണ് പൂനം.

ക്രിസ്മസിന് ഒരു സെക്സി വിഡിയോ ആരാധകര്‍ക്കായി നൽകുമെന്നാണ് പൂനത്തിന്റെ പ്രഖ്യാപനം. തന്നെ വളരെയധികം പിന്തുണക്കുന്നവരാണ് ട്വിറ്ററിലെ തന്റെ ഫോളോവേഴ്സ്. ഇവരെ സന്തോഷിപ്പിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ പൂനം പറയുന്നു‌.

മാത്രമല്ല ഇടയ്‌ക്കിടെ വീഡിയോ പോസ്‌റ്റ് ചെയ്യാത്തതില്‍ ആരാധകര്‍ക്ക്‌ പരാതിയുണ്ടെന്നും ആ പരാതി തീര്‍ക്കുകയാണ്‌ ഈ സെക്സി വിഡിയോയിലൂടെ തന്റെ ഉദ്ദേശമെന്നും നടി പറഞ്ഞു. ക്രിസ്‌മസ്‌ ആണ്‌ അതിന്‌ പറ്റിയ സമയമെന്നും പൂനം പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.