സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന് പിന്നാലെ ഒരു ഗ്രാമം മുഴുവന്‍ ദത്തെടുത്ത് നടന് പ്രകാശ് രാജും. മെഹബൂബ് നഗര്‍ ജില്ലയിലെ പിന്നാക്കഗ്രാമമായ കൊണ്ടാറെഡ്ഢിപല്ലെ എന്ന ഗ്രാമമാണ് ദത്തെടുത്തത്.
ഗ്രാമത്തിന്റെ സമഗ്രവികസനത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗ്രാമീണര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരിക്കും വികസനപദ്ധതികള്‍ നടപ്പാക്കുക. പുതിയ രീതിയിലുള്ള കൃഷി രീതികള്‍ പരീക്ഷിക്കാനാണ് താരത്തിന്റെ പുറപ്പാട്
തെലുങ്കിലെ സൂപ്പര്‍താരം മഹേഷ് ബാബു ഗുണ്ടൂര്‍ ജില്ലയിലെ ബുറിപ്പാലം ഗ്രാമം ദത്തെടുത്തിരുന്നു..
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.