യുവരാജ് സിങ്, ഹർഭജൻ സിങ് വിവാഹനിരയിൽ ഇനി ബോളിവുഡ് സുന്ദരി പ്രീതി സിന്റയുടെ ഊഴം. ബോളിവുഡ് താരം പ്രീതി സിന്റ വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. പ്രീതിയും അമേരിക്കയിലുള്ള കാമുകനുമായി 2016 ജനുവരിയില്‍ വിവാഹം കഴിക്കാനൊരുങ്ങുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജെനി എന്നാണ് കാമുകന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിരമായി ഇരുവരും അമേരിക്കയില്‍ കൂടിക്കാഴ്ച നടത്താറുള്ളതായും മുൻകാമുകനായ നെസ് വാഡിയയുമായുള്ള പ്രീതിയുടെ പ്രണയതകർച്ചയില്‍ താങ്ങായി നിന്നത് ജെനിയാണെന്നും പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.