Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്രയ്ക്ക് അപകടം

priyanka

ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രയ്ക്ക് പരുക്കേറ്റു. അമേരിക്കല്‍ ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടിക്കോയുടെ സെറ്റില്‍ വെച്ചാണ് പ്രിയങ്കയ്ക്ക് പരുക്കേറ്റത്.

സംഘട്ടനരംഗത്തില്‍ അഭിനയിക്കുന്നതിനിടെ കാൽ വഴുതി വീണ പ്രിയങ്കയുടെ നെറ്റി തറയിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. നടി ഇപ്പോൾ അമേരിക്കയിലെ വസതിയിൽ വിശ്രമത്തിലാണ്. ഒരാഴ്ചയ്ക്ക് ശേഷമാകും ഇനി ചിത്രീകരണം പുനരാരംഭിക്കുക.  

Your Rating: