Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോ സിം വാങ്ങാൻ പ്രിയങ്ക ചോപ്രയും

priyanka-jeo

ജിയോ സിം വാങ്ങാനുള്ള തിരക്കിലാണ് ഇവിടെ പലരും. സാധാരണക്കാർ മാത്രമല്ല സിനിമാക്കാരും ഈ സിമ്മിന് പുറകെയാണത്രേ. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ജിയോ സിമ്മിനായി അപേക്ഷ കൊടുത്തിട്ടുണ്ടത്രേ.

ജിയോ സിം വരിക്കാരിയാവാനുള്ള പ്രിയങ്ക ചോപ്രയുടെ അപേക്ഷാ ഫോമിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്രിയങ്കയുടെ ഫോട്ടോയും പേരും, മറ്റ് വിവരങ്ങളും, ഒപ്പും അടങ്ങുന്ന ഈ ഫോമിന് പിന്നിലുള്ള സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല. പ്രിയങ്കയും ഈ വാർത്തയെക്കുറിച്ച് പ്രതികരിച്ച് കണ്ടില്ല. 

Your Rating: