റാണി മുഖർജിക്കും നിർമാതാവ് ആദിത്യ ചോപ്രയ്ക്കും പെൺകുഞ്ഞ്. ആദിറ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും പേരിലെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്.
ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം എന്നാണ് കുഞ്ഞിനെ റാണി വിശേഷിപ്പിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.