Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിത് ഷെട്ടിക്കൊപ്പം രൺവീറും തമന്നയും; കിടിലൻ ട്രെയിലർ

ranvir-tamannah

രോഹിത് ഷെട്ടിയും രൺവീർ സിങും ഒന്നിക്കുവെന്ന് ബോളിവുഡിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അത് സിനിമയ്ക്ക് േവണ്ടി ആയിരുന്നില്ല. രൺവീർ ഒരുക്കുന്ന മൈ നെയിം ഈസ് രൺവീർ ചിങ് എന്നൊരു മ്യൂസിക് വിഡിയോയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്.

Ranveer Ching Returns | Trailer

ഇതിന്റെ പ്രചരണത്തിന്റെ ഭാഗമായി ഒരു കിടിലൻ പരസ്യമാണ് രോഹിത് ഷെട്ടി ഒരുക്കിയത്. ഹോളിവുഡ് ചിത്രമായ മാഡ്മാക്സ് സിനിമയ്ക്ക് സമാനമായി ഒരുക്കിയ പരസ്യ വിഡിയോയിൽ രൺവീറിനൊപ്പം തമന്നയുമുണ്ട്. മ്യൂസിക് വിഡിയോ ആഗസ്റ്റ് 19ന് പുറത്തിറങ്ങും.  

Your Rating: