Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോക്ക് ഓൺ 2 ടീസർ

rock-on-2

2008 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ റോക്ക് ഓൺ രണ്ടാം ഭാഗം ടീസർ പുറത്തിറങ്ങി. ഷൂജാത്ത് സൗധാഗറാണ് റോക്ക് ഓൺ 2 സംവിധാനം ചെയ്യുന്നത്. അഭിഷേക് കപൂർ, പുബലി ചൗധരി തുടങ്ങിയവർ ചേർന്ന് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ അർജുൻ രാംപാൽ, ഫർഹാൻ അക്തർ, പ്രാച്ചി ദേശായി, ശ്രദ്ധ കപൂർ, പുരഭ് കോഹ്‌ലി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 

Rock On 2 Official Teaser | Farhan Akhtar, Shraddha Kapoor, Arjun Rampal, Purab Kohli, Prachi Desai

Your Rating: