Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോക്ക് ഓൺ 2 ട്രെയിലർ

rock-on

2008 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ റോക്ക് ഓൺ രണ്ടാം ഭാഗം ട്രെയിലർ പുറത്തിറങ്ങി. ഫർഹാൻ അക്തർ, അർജുൻ രാംപാൽ, പുരഭ് കോഹ്‌ലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ശ്രദ്ധ കപൂർ നായികയായി എത്തുന്നു.

Rock On 2 (Official Trailer) | Farhan Akhtar, Shraddha Kapoor, Arjun Rampal, Prachi Desai

ഷൂജാത്ത് സൗധാഗറാണ് റോക്ക് ഓൺ 2 സംവിധാനം ചെയ്യുന്നത്. അഭിഷേക് കപൂർ, പുബലി ചൗധരി തുടങ്ങിയവർ ചേർന്ന് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രം നവംബർ 11ന് തിയറ്ററുകളിലെത്തും.
 

Your Rating: