Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ് കുമാറിന്റെ റുസ്തം; ട്രെയിലർ

rustom

അക്ഷയ് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം റുസ്തം ട്രെയിലർ പുറത്തിറങ്ങി. റുസ്തം പാവ്‌റി എന്ന നേവി ഉദ്യോഗസ്ഥനയാണ് അക്ഷയ് ചിത്രത്തിൽ എത്തുന്നത്.

Rustom | Official Trailer | Akshay Kumar, Ileana D'Cruz, Esha Gupta & Arjan Bajwa |

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്നു. ഇലിയാന, ഇഷ ഗുപ്ത, അർജൻ എന്നിവരാണ് മറ്റുതാരങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണം. ചിത്രം ആഗസ്റ്റ് 12ന് തിയറ്ററുകളിലെത്തും. 

Your Rating: