Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്ത് വര്‍ഷക്കാലയളവില്‍ ഏറ്റവും കൂടുതൽ തിരച്ചിൽ നടന്ന നടനും നടിയും

salman-rajini

കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളിൽ തിരഞ്ഞത് സൽമാന് വേണ്ടി. എന്നത്തെയും പോലെ നടിമാരിൽ സണ്ണി ലിയോൺ ആണ് മുന്നിൽ. നടന്മാരിൽ സല്ലുവിന് തൊട്ടുപുറകെ ഷാരൂഖ് ഉണ്ട്. അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍, സ്റ്റൈല്‍മന്നന്‍ രജനികാന്ത് എന്നിവരാണ് ഈ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.

നടിമാരിൽ കത്രീന കെയ്ഫ് രണ്ടാം സ്ഥാനം സ്വന്തമാക്കി. കരീന കപൂര്‍, കാജര്‍ അഗര്‍വാള്‍, ദീപിക പദുക്കോണ്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, തമന്ന ഭാട്ടിയ, ആലിയ ഭട്ട് എന്നിവരും ആദ്യ പത്തിൽ ഉണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ സിനിമ പികെ ആണ്. വിദ്യ ബാലന്റെ കഹാനി രണ്ടാമതും ബ്രഹ്മാണ്ഡചിത്രം ബാഹുബലി മൂന്നാമതുമാണ്. സംവിധായകരിൽ പ്രഭുദേവയാണ് മുന്നില്‍. ഗായകന്‍ യോയോ ഹണി സിങ്.

നടന്‍

1. സല്‍മാന്‍ ഖാന്‍
2. ഷാരൂഖ് ഖാന്‍
3. അക്ഷയ് കുമാര്‍
4. അമിതാഭ് ബച്ചന്‍
5. രജനികാന്ത്
6. ഹൃതിക് റോഷന്‍
7. ഷാഹിദ് കപൂര്‍
8. രണ്‍ബീര്‍ കപൂര്‍
9. ആമിര്‍ ഖാന്‍
10. ഇമ്രാന്‍ ഹാഷ്മി

നടി

1. സണ്ണിലിയോണ്‍
2. കത്രീന കെയ്ഫ്
3. കരീന കപൂര്‍
4. കാജള്‍ അഗര്‍വാള്‍
5. ദീപിക പദുക്കോണ്‍
6. ഐശ്വര്യ റായ്
7. പ്രിയങ്ക ചോപ്ര
8. തമന്ന ഭാട്ടിയ
9. ആലിയ ഭട്ട്
10. സൊനാക്ഷി സിന്‍ഹ

സംവിധായകന്‍

1. പ്രഭു ദേവ
2. കരണ്‍ ജോഹര്‍
3. ഫര്‍ഹാന്‍ അക്തര്‍
4. രാജ് കപൂര്‍
5. രാം ഗോപാല്‍ വര്‍മ്മ

സിനിമ

1. പികെ
2. കഹാനി
3. ബാഹുബലി
4. ആഷിഖി 2
5. ധൂം 3
6. കിക്ക്
7. ഭജ്‌രംഗി ബായ്ജാന്‍
8. ഹാപ്പി ന്യൂയര്‍
9. ഹീറോ
10. ഏക് വില്ലന്‍