Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രാവോയോടൊപ്പം ശ്രിയ ശരണ്‍; ചിത്രങ്ങള്‍ കാണാം

shriya

വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ്താരം ഡ്വെയ്ന്‍ ബ്രാവോയും തെന്നിന്ത്യന്‍ ഗ്ലാമര്‍താരം ശ്രിയ ശരണും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആണ് സോഷ്യൽമീഡിയയിൽ പുതിയ ചർച്ച. മുംബൈ നഗരത്തിലെ ഒരു ഭക്ഷണശാലയില്‍ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയപ്പോൾ പാപ്പരാസികൾ പകർത്തിയ ചിത്രങ്ങളാണ് പുതിയ ചര്‍ച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.

shriya-2

നേഹ ശര്‍മ്മയുടെ സ്‌പെഷ്യല്‍ മ്യൂസിക് വീഡിയോ ആല്‍ബമായ ‘തും ബിന്‍ 2’ ന്റെ ഷൂട്ടിങ്ങിനായാണ് ബ്രാവോ മുംബൈയില്‍ എത്തിയത്.  

shriya-1
Your Rating: