വിദ്യ ബാലന്റെ സസ്പന്‍സ് ത്രില്ലര്‍ ചിത്രമായ കഹാനിയുടെ സംവിധായകന് സംവിധായകന് സുജയ് ഘോഷ് പുതിയ ചിത്രവുമായി എത്തിയിരിക്കുന്നു. വെറും പതിനാല് മിനിട്ടുള്ള ഈ ഷോര്‍ട്ട് ഫിലിം മുഴുനീള ചിത്രങ്ങളെ പോലും വെല്ലുന്ന മേയ്ക്കിങ് സ്റ്റൈലില്‍ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
കൊല്‍ക്കത്ത പശ്ചാത്തലമാക്കിയാണ് പുതിയ ചിത്രവും ചെയ്തിരിക്കുന്നത്. അഹല്യ എന്ന ഷോര്‍ട്ട് ഫിലിമില്‍ നടി രാധിക ആപ്തെ, ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജി, ടോട റോയ് ചൗധരി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഹിന്ദു പുരാണത്തിലെ അഹല്യയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.
ഒരു സസ്പന്‍സ് ത്രില്ലര്‍ സിനിമ കാണുന്ന അനുഭവത്തോെട അടുത്ത നിമിഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷ പ്രേക്ഷകരില്‍ ഉളവാകും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.