Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഇടി ഒറിജിനൽ ആണോ? വിഡിയോ കാണാം

aulthan-vfx

സൽമാൻ ഖാന്റെ ഈ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു സുല്‍ത്താൻ. സല്ലു ഗുസ്തിക്കാരനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അലി അബ്ബാസ് സഫര്‍ ആണ്. സിനിമയ്ക്കായി കഠിനപരിശീലനമാണ് താരം നടത്തിയത്.

Sultan: VFX Breakdown | Salman Khan | Anushka Sharma

ഗുസ്തിരംഗങ്ങൾക്കായി വിഎഫ്എക്സിന് പ്രത്യേകപ്രാധാന്യം നൽകിയിരുന്നു. സിനിമയുടെ വിഎഫ്എക്സ് മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.  

Your Rating: