Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാംദേവിനൊപ്പം ശിൽപ്പയുടെ യോഗാഭ്യാസം; വിഡിയോ

shilpa-shetty രാംദേവിനൊപ്പം ശിൽപ്പ

ബാബ രാംദേവിനൊപ്പം ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ യോഗാഭ്യാസ പ്രകടനം. മുംബൈയിൽ നടക്കുന്ന അ​ഞ്ച് ദിവസത്തെ യോഗ ക്യാംപിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്.

വിവിധതരത്തിലുള്ള യോഗാഭ്യാസത്തെക്കുറിച്ചും ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും വിവരിക്കുകയും ചെയ്തു.