Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയ്ക്ക് വേണ്ടി പാക്ക്മോഡലിന്റെ പുതിയ വിഡിയോ

kohli

ഐസിസി ട്വെന്റ്ി20 വേൾഡ് കപ്പ് തീർന്നിട്ടും കോഹ്‌ലിയെ വിടാനുള്ള ഉദ്ദേശമില്ല പാക്ക് മോഡൽ ഖന്ദീൽ ബലോചിന്. ഇന്ത്യയെ തോൽപ്പിച്ചാൽ പാക്കിസ്ഥാൻ ടീമിന് വേണ്ടി നഗ്നനൃത്തം ചെയ്യും എന്ന് പ്രഖ്യാപിച്ച പാക് മോഡൽ ഖന്ദീൽ ബലോച്ച് വീണ്ടുമെത്തിക്കഴിഞ്ഞു.

ഇനി ഐപിഎല്‍ സീസൺ കഴിയുന്നിടത്തോളം കോഹ്‌ലിയുടെ ആരാധികയായി തുടരാനുള്ള തയാറെടുപ്പിലാണ് താരം. റോയൽ ചലഞ്ചേഴ്സിന് വേണ്ടി കളിക്കുന്ന കോഹ്‌ലിയ്ക്ക് തന്റെ സ്നേഹസമ്മാനം എന്നാണ് ബലോച് പറയുന്നത്. ബാത്ത്റൂമിൽ നിന്നുള്ള സെൽഫി വിഡിയോ ആണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

Your Rating: