Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക്കിന്റെ ആക്​ഷൻ ത്രില്ലര്‍ കാബിൽ; ടീസർ

kaabil

ഹൃതിക് നായകനായി എത്തുന്ന പുതിയ ചിത്രം കാബിലിന്റെ ടീസർ പുറത്തിറങ്ങി. ഹൃതിക്കിന്റെ ശബ്ദവിവരണം മാത്രമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ട്രെയിലർ ഒക്ടോബർ 26ന് പുറത്തിറങ്ങും.

Experience Kaabil | Kaabil Teaser - Hrithik Roshan | Yami Gautam | 26th Jan 2017

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരുക്കൻ വേഷത്തിലാണ് ഹൃതിക് എത്തുന്നത്. ഹൃതിക്കിന്റെ അച്ഛൻ രാകേഷ് റോഷൻ ആണ് നിർമാണം. യാമി ഗൗതം നായികയായി എത്തുന്ന സിനിമ അടുത്ത വർഷം ജനുവരി 26ന് പുറത്തിറങ്ങും.
 

Your Rating: