ബോളിവുഡിന്റെ സൂപ്പര്‍താരം ഹൃതിക്ക് റോഷന് ആരാധകര്‍ നിരവധിയാണ്. ബോളിവുഡിന്റെ ഗ്രീക്ക് ഗോഡ് എന്നാണ് ഹൃതിക്ക് റോഷന് അറിയപ്പെടുന്നത് തന്നെ. അദ്ദേഹത്തിന്റെ സൗന്ദര്യത്തില്‍ ചിലപ്പോഴെങ്കിലും ആരാധകര്‍ക്ക് അസൂയ തോന്നിയിട്ടുണ്ടാകാം.
അനുപം ഖേറിനും ഇക്കാര്യത്തില്‍ ഹൃതിക്കിനോട് അല്‍പ്പം അസൂയ ഉണ്ട്. ഹൃതിക്കിന് സൗന്ദര്യം കുറച്ച് കൂടി പോയില്ലെ എന്നാണ് അനുപം ഖേറിന്റെ സങ്കടം. കഴിഞ്ഞ ദിവസം ഹൃതിക്കും അനുപം ഖേറും ഒന്നിച്ച് കാണാനിടയായി. ഇതെല്ലാം കഴിഞ്ഞ് അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തു. ‘ ഹൃതിക്ക് റോഷനെ പോലെയുള്ള ഒരാളെ കണ്ടു കഴിയുമ്പോളാണ് മനസ്സിലാകുന്നത് ദൈവത്തിന് നമ്മളോട് സ്നേഹം കുറച്ചുകുറവാണെന്ന്’.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.