Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീത്ത് ലെഡ്ജറിന്റെ അപൂർവനിമിഷങ്ങളുമായി ‘ഐ ആം ഹീത്ത് ലെഡ്ജർ’

heath

ഹോളിവുഡിലെ സൂപ്പർതാരമൊന്നുമായിരുന്നില്ലെങ്കിലും പ്രേക്ഷകഹൃദയങ്ങളിൽ എന്നും ഒന്നാനാണ് ഹീത്ത് ലെഡ്ജർ. അഭിനയപ്രകടനങ്ങളിലൂടെ നായകനെ വെല്ലുന്ന കഥാപാത്രമായി മാറുന്ന അതുല്യപ്രതിഭ. 29ാം വയസ്സിലാണ് അദ്ദേഹം മരണമടയുന്നത്. 

I Am Heath Ledger Official Trailer

അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഐ ആം ഹീത്ത് ലെഡ്ജർ എന്നൊരു ഡോക്യുമെന്ററി വരുന്നു. ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ഹീത്തിന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളും സുഹൃത്തുക്കളുടെ അഭിപ്രായങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Your Rating: