Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിക്കാൻ റെഡിയാണോ; അന്നാബെല്ലെ ട്രെയിലർ

annabelle-2

2014ൽ പുറത്തിറങ്ങി ഹൊറർ ചിത്രം അന്നാബെല്ലെയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. സിനിമയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. പ്രേതബാധ ഉള്ള ഒരു പാവയെ ആസ്പദമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡേവിഡ് എഫ് സാൻഡ്ബെർഗ് ആണ്.

ANNABELLE: CREATION - Official Trailer 2

കൺജറിങ് ആദ്യഭാഗത്തിലെ പാവയെ ആസ്പദമാക്കിയാണ് അന്നാബെല്ല സീരീസ് തുടങ്ങിയത്. പുതിയ ഭാഗം ആഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും.