Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിപ്പിക്കാൻ ജെന്നിഫർ; ‘മദർ’ ട്രെയിലർ

motheer

ജെന്നിഫര്‍ ലോറന്‍സ് നായികയായി എത്തുന്ന മദറിന്റെ ട്രെയിലർ പുറത്തിറങ്ങി. ബ്ലാക് സ്വാൻ എന്ന ചിത്രമൊരുക്കിയ ഡാരെണ്‍ ആരോനോഫ്‌സ്‌കി സംവിധാനം ചെയ്യുന്ന മദർ ഹൊറർത്രില്ലറാണ്. 

mother! movie (2017) - Official Trailer - Paramount Pictures

ജാവിയർ ബോദം, എഡ് ഹാരിസ്, മിഷല്ലെ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. സെപ്റ്റംബർ 15ന് ചിത്രം തിയറ്ററുകളിലെത്തും.