Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുറാസിക് വേൾഡ് 2 പുതിയ ട്രെയിലർ

jurrasic-wolrd-2-trailer-2

ഹോളിവുഡ് ചിത്രം ജുറാസിക് വേൾഡ് 2 ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. ദ് ഇംപോസിബിൾ, ഓർഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് സംവിധാനം. 2015 ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡിന്റെ തുടർഭാഗമാണ് ഫാളെൻ കിങ്ഡം. ജുറാസിക് പാർക്ക് സീരിസിലെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

Jurassic World: Fallen Kingdom - Official Trailer #2

ആദ്യ ഭാഗത്തിൽ അണിനിരന്ന താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവെൽ, ടോബി എന്നിവര്‍ അഭിനയിക്കുന്നു. ചിത്രം അടുത്ത വർഷം ജൂൺ 22ന് തിയറ്ററുകളിലെത്തും.