Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപിക പദുക്കോണൊപ്പം നെയ്മർ വെള്ളിത്തിരയിൽ

deepika-neymar

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവു‍ഡ് ചിത്രമാണ് ട്രിപ്പിൾ എക്സ്:ദ് റിട്ടേൺ ഓഫ് സാൻഡെർ കെയ്ജ്. ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസലിനും ടോണി ജായ്ക്കുമൊപ്പമാണ് ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റം. ഇപ്പോഴിതാ അരങ്ങേറ്റത്തിന് ഇരട്ടിമധുരം നൽകുന്ന മറ്റൊരു വാർത്ത കൂടി.

ഫുട്ബോളിലെ ഒരു സൂപ്പർതാരം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മറ്റാരുമല്ല ബ്രസീൽ താരം നെയ്മർ ആണ് ട്രിപ്പിൾ എക്സിൽ വേഷമിടുക. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങൾ.  

Your Rating: