Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺജറിങ് കണ്ട് പേടിച്ചുവിരണ്ട ഒരു പട്ടി; വിഡിയോ കാണാം

conjuring-dog

കൺജറിങ് കണ്ടാൽ നമ്മൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പേടിയാകും. ദേ അതിനൊരു തെളിവുണ്ട്. കൺജറിങ് കണ്ട് പേടിച്ച് വിറച്ച് ഒളിച്ചിരിക്കുകയാണ് ഒരു പട്ടി.

Dog watching Conjuring 2, See the reaction

ആദ്യം കുറച്ചൊക്കെ ധൈര്യത്തിലായിരുന്നു കക്ഷി കാണാൻ തുടങ്ങിയതെങ്കിലും പ്രേതം പ്രത്യക്ഷപ്പെട്ടതോടെ കളിമാറി. പട്ടി ഈ ചിത്രം കാണുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.  

Your Rating: