Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റൻ അമേരിക്കയിൽ സ്പൈഡർമാൻ

captain

ഡിസ്നി സ്റ്റുഡിയോയുടെ ഈ സീസണിലെ ബിഗ് ബജറ്റ് പടമാണു മാര്‍വെല്‍ കോമിക്സ് സൂപ്പര്‍ഹീറോ പരമ്പരയിലെ 'ക്യാപ്റ്റന്‍ അമേരിക്ക: സിവിൽ വാർ. ക്യാപ്റ്റനൊപ്പം മാർവലിലെ ഒട്ടുമിക്ക സൂപ്പർഹീറോസും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ക്യാപ്റ്റൻ അമേരിക്ക, അയൺമാൻ, ആൻഡ്മാൻ, ഹോക്ക് ഐ, ബ്ലാക് വിഡോ തുടങ്ങി സ്പൈഡർമാൻ വരെ ചിത്രത്തിൽ അണിനിരക്കുന്നു.

Marvel's Captain America: Civil War - Trailer 2

ക്യാപ്റ്റൻ അമേരിക്ക സീരിസിലെ മൂന്നാമത്തെ ചിത്രമാണ് ക്യാപ്റ്റന്‍ അമേരിക്ക: സിവിൽ വാർ. അന്തോണി റുസോ, ജോ റുസോ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ് ഇവാൻസ്, റോബർട്ട് ഡൗണി, സ്കാർലറ്റ് ജൊഹാൻസൺ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. സിനിമ മെയ് ആറിന് റിലീസിനെത്തും.

Your Rating: