ഹോളിവുഡ് ആക്ഷൻതാരം ജേസൺ സ്റ്റാഥം നായകനായെത്തുന്ന മെക്കാനിക്; റിസറെക്ഷൻ ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻ ത്രില്ലർ ചിത്രത്തില്‍ ജെസീക്ക ആൽബയാണ് നായിക.
Mechanic: Resurrection (2016 Movie-Jason Statham, Jessica Alba, Tommy Lee Jones) – Official Trailer
ടോമീ ലീ ജോൺസ്, മിഷല്ലേ യോ എന്നിവരാണ് മറ്റുതാരങ്ങൾ. ഡെന്നീസ് ഗാൻസെൽ സംവിധാനം. ചിത്രം ആഗസ്റ്റിൽ പുറത്തിറങ്ങും.