Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടി മരിക്കാത്തത് ഭാഗ്യം; വിഡിയോ കാണാം

prank-cojuring

ആളുകളെ പറ്റിക്കുന്ന പ്രാങ്ക് വിഡിയോ നമ്മൾ കണ്ടിട്ടുണ്ട്. ദിനോസറിന്റെയും പ്രേതത്തിന്റെയുമൊക്കെ വേഷം കെട്ടി ആളെപ്പറ്റിക്കുന്ന രസകരമായ വിഡിയോകൾ. എന്നാൽ ഇത് കുറച്ച് കടുപ്പമായി പോയി.

The Conjuring 2 Prank

പ്രേതബാധയേറ്റ ഈ കുട്ടിയെ കുറച്ച് നേരം ഒന്ന് ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് ആളുകളെ റൂമിലേക്ക് കയറ്റി വിടുന്നത്. എന്നാൽ റൂമിൽ കയറുമ്പോള്‍ സംഭവിക്കുന്നതോ? അത് ഈ വിഡിയോ കാണുമ്പോൾ മനസ്സിലാകും. കൺജറിങ് 2 സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ടാണ് പ്രാങ്ക് വിഡിയോ. 

Your Rating: