Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിപ്പിക്കാൻ അന്നാബെല്ലെ 2; ടീസർ കാണാം

annabelle

2014ൽ പുറത്തിറങ്ങി ഹൊറർ ചിത്രം അന്നാബെല്ലെയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. സിനിമയുടെ ടീസർ ട്രെയിലർ പുറത്തിറങ്ങി. പ്രേതബാധ ഉള്ള ഒരു പാവയെ ആസ്പദമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡേവിഡ് എഫ് സാൻഡ്ബെർഗ് ആണ്.

Annabelle 2 Official Trailer - Teaser (2017) - Horror Movie

കൺജറിങ് ആദ്യഭാഗത്തിലെ പാവയെ ആസ്പദമാക്കിയാണ് അന്നാബെല്ല സീരീസ് തുടങ്ങിയത്. പുതിയ ഭാഗം അടുത്ത വർഷം മെയ് 19ന് തിയറ്ററുകളിലെത്തും.  

Your Rating: