Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാൻ; കിടിലൻ ട്രെയിലർ

batman-vs-superman

ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമായ ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്റെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി. മാൻ വേഴ്സസ് ഗോഡ് എന്നാണ് ഈ സിനിമയെ ആരാധകർ വിശേഷിപ്പിക്കുന്നത്.

Batman v Superman: Dawn of Justice - Official Final Trailer [HD]

ബെൻ അഫ്ലെക്ക് ആദ്യമായി ബാറ്റ്മാന്റെ കുപ്പായം അണിഞ്ഞെത്തുന്പോൾ ഹെൻറി കാവിൽ സൂപ്പർമാൻ ആകുന്നു. 300, മാൻ ഓഫ് സ്റ്റീൽ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സാക് സ്നൈഡർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാർച്ച് 25ന് ചിത്രം തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.