Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റൻ അമേരിക്കയും അയൺമാനും; സിവിൽ വാർ ട്രെയിലർ

captain-america-trailer

ഡിസ്നി സ്റ്റുഡിയോയുടെ ഈ സീസണിലെ ബിഗ് ബജറ്റ് പടമാണു മാര്‍വെല്‍ കോമിക്സ് സൂപ്പര്‍ഹീറോ പരമ്പരയിലെ 'ക്യാപ്റ്റന്‍ അമേരിക്ക: സിവിൽ വാർ. ക്യാപ്റ്റനൊപ്പം അയൺമാനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

Captain America: Civil War - Official Trailer | HD

ക്യാപ്റ്റൻ അമേരിക്ക സീരിസിലെ മൂന്നാമത്തെ ചിത്രമാണ് ക്യാപ്റ്റന്‍ അമേരിക്ക: സിവിൽ വാർ. അന്തോണി റുസോ, ജോ റുസോ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ് ഇവാൻസ്, റോബർട്ട് ഡൗണി, സ്കാർലറ്റ് ജൊഹാൻസൺ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. സിനിമ അടുത്ത വർഷം മെയ് ആറിന് റിലീസിനെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.