Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണു നിറയ്ക്കുന്ന ച്യൂയിങ് ഗം പരസ്യം

gum-commercial

സംഭവം വെറും ഒരു ച്യൂയിങ് ഗം പരസ്യമാണ്. പക്ഷേ 2 മിനിറ്റുള്ള ഇൗ പരസ്യം നിങ്ങളുടെ കണ്ണു നിറയ്ക്കും. ‘കാണ്ട് ഹെൽപ് ഫോളിങ് ഇൻ ലവ്’ എന്നു പേരിട്ടിരിക്കുന്ന ഇൗ പരസ്യചിത്രം വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് തന്നെ യൂട്യൂബിൽ ഹിറ്റായി കഴിഞ്ഞു.

ഒരാൺകുട്ടിയും പെൺകുട്ടിയും സ്കൂളിൽ വച്ച് കണ്ടു മുട്ടുന്നതും പിന്നീട് പ്രണയത്തിലാവുന്നതുമാണ് പരസ്യചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ അതും ച്യൂയിങ് ഗമ്മും തമ്മിൽ എന്ത് ബന്ധമെന്നു ചോദിച്ചാൽ അതിന് ഇൗ പരസ്യം കാണുകയല്ലാതെ മറ്റ് മാർഗമില്ല. അവരുടെ ബന്ധത്തിലെ വികാര തീവ്രമായ നിമിഷങ്ങളൊക്കെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു ഇൗ ചെറു വിഡിയോയിൽ. അറിയാതെ നമ്മുടെ കണ്ണം നിറഞ്ഞു പോകും ഇത് കാണുമ്പോൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.