Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോര്‍ ഒരു ഫാര്‍മസി ജോലിക്കാരനായിരുന്നു

മാര്‍വലിന്‍റെ സൂപ്പര്‍ഹീറോ കഥാപാത്രമായ തോര്‍ ലോകമെന്പാടുമുള്ള ആരാധകരുടെ ഇഷ്ടകഥാപാത്രമാണ്. ക്രിസ് ഹെംസ് വര്‍ത്ത് എന്ന നടന്റെ പ്രകടനം തന്നെയാണ് തോറിനെ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഹീറോ ആക്കുന്നത്.

ഹോളിവുഡില്‍ സൂപ്പര്‍താരമാകുന്നതിന് മുന്‍പ് ഒരു ഫാര്‍മസിയില്‍ ബില്ല് കൊടുക്കുന്ന ജോലി നോക്കുന്ന ആളായിരുന്നു ക്രിസ്. ഗര്‍ഭിണിയായ സ്ത്രീകള്‍ ഉപയോഗിക്കുന്ന ബ്രസ്റ്റ് പമ്പുകള്‍ വൃത്തിയാക്കുന്ന ജോലിയും കൂടെ ചെയ്തിരുന്നു. ക്രിസ് ഈ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ക്രിസ് അഭിനയരംഗത്തെത്തുന്നത്. 2004ല്‍ മിനിസ്ക്രീനില്‍ അഭിനയം തുടങ്ങിയെങ്കിലും ബിഗ് സ്ക്രീനില്‍ എത്തുന്നത് 2009ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ ട്രെക്കിലൂടെയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.