Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസമടക്കിപ്പിടിച്ച് വേണം ഈ ട്രെയിലർ കാണാൻ

dont-breath

ഹോളിവുഡിൽ നിന്നും മറ്റൊരു ത്രില്ലർ കൂടി. മൂന്നുപേർ അടങ്ങുന്ന മോഷണസംഘം അന്ധനും ധനികനുമായ വൃദ്ധന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്നു. തുടർന്നുണ്ടാകുന്ന ഭീതജനകമായ സംഭവവികാസങ്ങളാണ് ഡോണ്ട് ബ്രീത്ത് എന്ന ചിത്രം പറയുന്നത്.

DON'T BREATHE - First International Trailer

ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫെഡെ അല്‍വാരസ്, റോഡോ സായേജസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു. സ്റ്റീഫൻ ലാങ്, ഡാനിയൽ, ജേൻ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ആഗസ്റ്റ് മാസം തിയറ്ററുകളിലെത്തും. 

Your Rating: