Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാർഡിയൻ ഓഫ് ദ ഗാലക്സി

guardian of the  galaxy

മാർവൽ കോമിക്സിന്റെ സൂപ്പർഹീറോ ടീമായ ഗാർഡിയൻ ഓഫ് ദ ഗാലക്സി വെള്ളിത്തിരയിലേയ്ക്ക്. ജയിംസ് ഗൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൻ ഡീസൽ, ബ്രാഡ്ലി കൂപ്പർ, ക്രിസ് പാറ്റ്, സോയ് സൽഡാന, ഡേവിഡ് ബാറ്റിസ്റ്റ്യൂട്ട, ലീ പേസ് തുടങ്ങി വൻ താരങ്ങളാണ് അണിനിരക്കുന്നത്.

2013ൽ ചിത്രീകരണം ആരംഭിച്ച പ്രോജക്ട് വളരെ പെട്ടന്ന് പൂർത്തിയാക്കുകയുണ്ടായി. വാൾട് ഡിസ്നി സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ആഗസ്റ്റ് 1 ന് തിയറ്ററുകളിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ഗാർഡിയൻ ഓഫ് ദ ഗാലക്സി

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer