Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെന്നിഫർ ലോറൻസും ക്രിസും; പാസെഞ്ചേർസ് ട്രെയിലർ

jennifer-1

ക്രിസ് പാറ്റ്, ജെന്നിഫർ ലോറൻസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മോർടെൻ ടിൽഡം സംവിധാനം ചെയ്യുന്ന റൊമാന്റിക് സയൻസ് ഫിക്ഷൻ ചിത്രം പാസെഞ്ചേര്‍സ് ട്രെയിലർ പുറത്തിറങ്ങി. തോമസ് ന്യൂമാൻ ആണ് സംഗീതം.

PASSENGERS - Official Trailer (HD)

സാറ്റാർഷിപ് അവലോൺ എന്ന സ്പേസ്ഷിപ്പിലെ ബഹിരാകാശയാത്രികരായാണ് ജെന്നിഫറും ക്രിസും എത്തുന്നത്. ചിത്രം ഡിസംബർ 21ന് പുറത്തിറങ്ങും.

Your Rating: