Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺ വിക്ക് 2; ആക്‌ഷൻ ട്രെയിലർ

john

2014ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആക്​ഷൻ ത്രില്ലർ ജോൺ വിക്കിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുന്നു. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആദ്യ ഭാഗത്തേക്കാൾ വയലൻസും ആക്‌ഷൻ രംഗങ്ങളും ഇത്തവണ ഇരട്ടിയാകും.

John Wick: Chapter 2 Official Trailer 1 (2017) - Keanu Reeves Movie

കിയാനു റീവ്സ് തകർത്ത് അഭിനയിച്ച ജോൺ വിക്ക് ബോക്സ്ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. ആദ്യ ഭാഗം ഒരുക്കിയ ചാഡ് സ്റ്റഹേൽസ്കി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. കിയാനുവിനൊപ്പം ഇയാൻ മക്ഷേൻ, റൂബി റോസ്, ലോറൻസ് എന്നിവര്‍ പ്രധാനതാരങ്ങളാകുന്നു. ചിത്രം അടുത്ത വർഷം ഫെബ്രുവരി 10ന് തിയറ്ററുകളിലെത്തും. 

Your Rating: