Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാസ്കറിൽ താൽപര്യമില്ല: ജോണി ഡെപ്പ്

Johnny Depp

ഒാസ്കർ അവാർഡിൽ തനിക്ക് ഒരു താൽപര്യവുമില്ലെന്നും എന്നു വച്ച് നോമിനേഷൻ ലഭിക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും പൈറേറ്റ്സ് ഒാഫ് കരീബിയൻ താരം ജോണി ഡെപ്പ്. ബ്ലാക്ക് മാസ് എന്ന തന്റെ പുതിയ ചിത്രത്തിലെ കിടിലൻ അഭിനയത്തിന് 2016-ലെ ഒാസ്കർ സാധ്യതയിൽ മുമ്പിലാണ് അദ്ദേഹം.

ഒാസ്കർ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നു വച്ച് നോമിനേഷൻ ലഭിക്കുന്നതിൽ താൽപര്യക്കുറവിൽ സന്തോഷം മാത്രമേയുള്ളൂ. ഡെപ്പ് വ്യകാതമാക്കി. 52 വയസ്സുള്ള ഡെപ്പിന് ഇതു വരെ 3 നോമിനേഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഒാസ്കർ ഇതു വരെ ലഭിച്ചിട്ടില്ല. പൈറേറ്റ്സ് ഒാഫ് കരീബിയൻ സീരസിലൂടെയാണ് ഡെപ്പ് പ്രശസ്തനായത്. നടിയായ ആമ്പർ ഹേഡ് ആണ് അദ്ദേഹത്തിന്റെ കാമുകി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.