Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുങ് ഫു പാണ്ട 3 ട്രെയിലർ കാണാം

kun-fu-panda-trailer

മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഇഷ്ടകഥാപാത്രമായ കുങ്ഫു പാണ്ട വീണ്ടുമെത്തുന്നു. ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഡ്രാഗണ്‍ വാരിയറായ പൊ അവന്റെ കുടുംബത്തോടൊപ്പം ചേരുന്നതാണ് ചിത്രത്തിന്റെ കഥയെന്നാണ് സൂചന. കൈ എന്ന വില്ലന്‍ കഥാപാത്രത്തെ ട്രെയിലറിൽ‍ കാണാം.

Kung Fu Panda 3 Official Trailer #1

ജാക് ബ്ലാക്ക്, ആഞ്ചലീന ജൂലി, ജാക്കി ചാന്‍ എന്നിവര്‍ തന്നെയാണ് പുതിയ ചിത്രത്തിലും കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരി 29ന് തിയറ്ററുകളിലെത്തും.