Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുങ്ഫു പാണ്ട 3 ട്രെയിലര്‍ കാണാം

kung-fu-panda-trailer

മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഇഷ്ടകഥാപാത്രമായ കുങ്ഫു പാണ്ട വീണ്ടുമെത്തുന്നു. ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം വന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ചിത്രങ്ങളും ടീസറും ഇന്‍റര്‍നെറ്റില്‍ തരംഗമായിരുന്നു.

ഡ്രാഗണ്‍ വാരിയറായ പൊ അവന്റെ കുടുംബത്തോടൊപ്പം ചേരുന്നതാണ് ചിത്രത്തിന്റെ കഥയെന്നാണ് സൂചന. കൈ എന്ന വില്ലന്‍ കഥാപാത്രത്തെ ടീസറില്‍ കാണാം. ജാക് ബ്ലാക്ക്, ആഞ്ചലീന ജൂലി, ജാക്കി ചാന്‍ എന്നിവര്‍ തന്നെയാണ് പുതിയ ചിത്രത്തിലും കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരി 29ന് തിയറ്ററുകളിലെത്തും.

Kung Fu Panda 3 | Official Trailer