Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോൾവെറിൻ 3; ലോഗൻ ട്രെയിലർ

logan

ഹോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹീറോ ചിത്രം ലോഗന്റെ ട്രെയിലർ പുറത്തിറങ്ങി. ഹ്യൂജ് ജാക്ക്മാൻ നായകനാകുന്ന ചിത്രം എക്സ്മെൻ സീരിസിലെ പത്താമത്തെ ചിത്രമാണ്. ഈ സീരിസിൽ വോൾവെറിനെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന മൂന്നാമത്തെ ചിത്രവും.

Logan | Official Trailer [HD] | 20th Century FOX

ജെയിംസ് മാൻഗോൾഡ് സംവിധാനം ചെയ്യുന്ന സിനിമയിൽ പാട്രിക് സ്റ്റിവാർട്ട്, റിച്ചാർഡ് ഇ ഗ്രാൻഡ്, എന്നിവർ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം അടുത്ത വർഷം മാർച്ചിൽ തിയറ്റുകളിലെത്തും.