Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഷന്‍ ഇംപോസിബിള്‍ പുതിയ ട്രെയിലര്‍

mission-impossible

ഹോളിവുഡിന്‍റ സൂപ്പര്‍ ആക്ഷന്‍ ത്രില്ലര്‍ മിഷന്‍ ഇംപോസിബിള്‍ അഞ്ചാം ഭാഗത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അഞ്ചാം ഭാഗത്തിലും ഈഥന്‍ ഹണ്ട് എന്ന നായകനാകാനായി ടോം ക്രൂയിസ് തന്നെയാണ് എത്തുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍രംഗങ്ങളും സാഹസിക പ്രകടനങ്ങളുമാണ് ടീസറിലെ പ്രധാനആകര്‍ഷണം.

ക്രിസ്റ്റഫര്‍ മാക്യൂറിയാണ് ഇക്കുറി സംവിധായകന്‍. കഴിഞ്ഞ വര്‍ഷം ടോം ക്രൂയിസിനെ നായകനാക്കി 'ജാക്ക് റീച്ചര്‍' എന്ന ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു ക്രിസ്റ്റഫര്‍ മാക്യൂറി.

Mission: Impossible Rogue Nation Trailer 2

ജെറമി റെന്നര്‍, റെബേക്ക ഫെര്‍ഗസണ്‍, സൈമണ്‍ പെഗ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം ഈ വര്‍ഷം ജൂലൈ 30 ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.