Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈറേറ്റ്സ് ഓഫ് ദ് കരീബിയന്‍ അഞ്ചാം ഭാഗം; ട്രെയിലർ

jack

ജോണി ഡെപ്പിന്റെ പ്രശസ്ത സിനിമ പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ പരമ്പരയിലെ അഞ്ചാം ഭാഗo വരുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കടല്‍കൊള്ളക്കാരന്‍ ജാക്ക് സ്പാരോയ്ക്ക് ഇത്തവണ ഗംഭീര വില്ലനാണ്.

PIRATES OF THE CARIBBEAN: DEAD MEN TELL NO TALES - Official Trailer #1 (2017) Johnny Depp Movie HD

ചിത്രത്തിലെ വില്ലനായ ക്യാപ്റ്റന്‍ സലാസറിനൊയണ് ട്രെയിലർ പരിചയപ്പെടുത്തുന്നുണ്ട്. ജയിംസ് ബോണ്ട ചിത്രമായ സ്പെക്ട്രയിൽ വില്ലനായി എത്തിയ പ്രശസ്ത നടൻ ജാവിയർ ബോദമാണ് വില്ലൻ വേഷത്തിലെത്തുന്നത്.

ട്രെയിലറിൽ ജാക്ക് സ്പാരോയെ കാണിക്കുന്നില്ല. ജുവാചിം റോണിങും എസ്പെന്‍ സാന്റ് ബെര്‍ഗും സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക 

Your Rating: